• Latest News

    Wednesday, April 12, 2017

    ഭര്‍തൃമതിയെ കാണാതായതായി പരാതി
    Wednesday, April 12, 2017
    12:59:00 AM

    ചന്തേര: യുവതിയെ കാണാതായതായ പരാതിയെ തുടര്‍ന്ന് ചന്തേര പോലീസ് കേസെടുത്തു. അച്ചാംതുരുത്തി വയലില്‍ വീട്ടില്‍ അജിത്തിന്റെ ഭാര്യ വി അജില (25) യെ ആണ് ഫെബ്രുവരി 22 മുതല്‍ കാണാതായത്.[www.malabarflash.com]

    വൈകീട്ട് 3.30 ന് നീലേശ്വരത്തേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അജിലയെ പിന്നീട് കണ്ടെത്താനായില്ല. മെലിഞ്ഞ ശരീരവും 155 സെന്റിമീറ്റര്‍ ഉയരവും ഉണ്ട്. 

    കണ്ടുകിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ ചന്തേര പോലീസിന്റെ 04672 210242, 9497964447 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭര്‍തൃമതിയെ കാണാതായതായി പരാതി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top