• Latest News

    Wednesday, April 12, 2017

    മില്ലത്ത് സ്വാന്തനം ആംബുലന്‍സ് ഏപ്രില്‍ 30 ന് കൈമാറും
    Wednesday, April 12, 2017
    11:40:00 PM

    ദമ്മാം: മില്ലത്ത് സ്വാന്തനം ജിസിസി വാട്ട്‌സാപ്പ് കുട്ടയ്മ കാസര്‍കോട് ജില്ലക്കായി നല്‍കുന്ന ആംബുലന്‍സ് ഏപ്രില്‍ 30ന് പടന്നക്കാട് വെച്ച് നടക്കുന്ന മെഹര്‍ 2017 എന്ന പരിപാടിയില്‍ ഐ എന്‍ എല്‍ ദേശിയ അധ്യക്ഷന്‍ പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രൂസ്റ്റിന് കൈമാറും.[www.malabarflash.com]

    സംസ്ഥാന മന്ത്രിമാരും ഐ എന്‍ എല്‍ ദേശിയ സംസ്ഥാന നേതാക്കളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിയ സാംസ്‌കാരിക നേതാക്കന്മാരും ആംബുലന്‍സ് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മില്ലത്ത് സ്വാന്തനം ആംബുലന്‍സ് ഏപ്രില്‍ 30 ന് കൈമാറും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top