• Latest News

  Monday, April 17, 2017

  മലപ്പുറത്ത് നോട്ട നാലാമത്; 2000 വോട്ടുകള്‍ കടന്നു
  Monday, April 17, 2017
  10:14:00 AM

  തിരൂര്‍: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ നോട്ടയും കുതിക്കുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നില്‍ നില്‍ക്കുന്നത്. പകുതി വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ രണ്ടായിരം വോട്ടുകളാണ് നോട്ട നേടിയിരിക്കുന്നത്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: മലപ്പുറത്ത് നോട്ട നാലാമത്; 2000 വോട്ടുകള്‍ കടന്നു Rating: 5 Reviewed By: editordesk Malabarflash
  Scroll to Top