• Latest News

    Tuesday, April 25, 2017

    കേരള വിഷന്‍ ഉപഗ്രഹ ചാനല്‍ സംപ്രേഷണം ആരംഭിക്കുന്നു
    Tuesday, April 25, 2017
    1:01:00 PM

    തൃ​​​ശൂ​​​ർ: കേ​​​ബി​​​ൾ ടി​​​വി ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (സി​​​ഒ​​​എ) സം​​​രം​​​ഭ​​​മാ​​​യ കേ​​​ര​​​ള വി​​​ഷ​​​ൻ കേ​​​ബി​​​ൾ ചാ​​​ന​​​ൽ ന​​​വം​​​ബ​​​റി​​​ൽ ഉ​​​പ​​​ഗ്ര​​​ഹ ചാ​​​ന​​​ൽ സം​​​പ്രേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.[www.malabarflash.com] 

    ഇ​​​തി​​​നാ​​​യി രൂ​​​പം​​​കൊ​​​ടു​​​ത്ത കേ​​​ര​​​ള വി​​​ഷ​​​ൻ ചാ​​​ന​​​ൽ ബ്രോ​​​ഡ് കാ​​​സ്റ്റിം​​​ഗ് ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി​​​യു​​​ടെ (കെ​​​സി​​​ബി​​​എ​​​ൽ) പ്ര​​​ഥ​​​മ സം​​​രം​​​ഭ​​​ക ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ബുധനാഴ്ച രാ​​​വി​​​ലെ 10 ന് ​​​തൃ​​​ശൂ​​​ർ ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.

    ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ൻ ഷാ​​​ജി എ​​​ൻ. ക​​​രു​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ന്യൂ​​​സ് പോ​​​ർ​​​ട്ട​​​ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം എം.​​​വി. ശ്രേ​​​യം​​​സ്കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും. മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. പി​​​ന്ന​​​ണി​​​ഗാ​​​യ​​​ക​​​ൻ ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ ആ​​​ദ​​​രി​​​ക്കും.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേരള വിഷന്‍ ഉപഗ്രഹ ചാനല്‍ സംപ്രേഷണം ആരംഭിക്കുന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top