• Latest News

    Friday, April 28, 2017

    പ്രകൃതി വിരുദ്ധ പീഡനം: മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു
    Friday, April 28, 2017
    12:36:00 PM

    ത​ളി​പ്പ​റ​മ്പ്: മ​ദ്ര​സ വി​ദ്യാ​ര്‍​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ​ പീഡനത്തിനിരയാക്കിയ അധ്യാപകനെതിരെ പോ​ക്​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. തോ​ട്ടി​ക്കീ​ലി​ലെ വാ​ഴ​യി​ല്‍ വീ​ട്ടി​ല്‍ മ​മ്മൂ​ട്ടി​യെ(47)യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]

    ഈ ​മാ​സം 13ന് ​മ​ദ്ര​സ​യി​ലെ ഒ​ഴി​ഞ്ഞ ഭാ​ഗ​ത്തു​വ​ച്ചും 20, 24 തീയതികളിൽ മ​ദ്ര​സ മു​റി​ക്ക​ക​ത്ത് വ​ച്ചും കുട്ടിയെ ഇയാൾ പ്ര​കൃ​തി​‌ വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

    വീട്ടുകാർ സംഭവം അറിഞ്ഞതോടെ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ച​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് വേ​റെ പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രകൃതി വിരുദ്ധ പീഡനം: മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top