• Latest News

    Sunday, April 2, 2017

    തൃശൂരിലെ ജ്വവല്ലറിയിൽ വൻ കവർച്ച
    Sunday, April 2, 2017
    8:25:00 AM

    തൃശൂർ: തൃശൂർ തളിക്കുളത്ത് ജ്വവല്ലറിയിൽ വൻ കവർച്ച. ജുവല്ലറിയിൽ നിന്ന് ആറു കിലോ സ്വർണവും രണ്ടു കിലോ വെള്ളിയും നഷ്ടപ്പെട്ടു.[www.malabarflash.com] 

    കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൃശൂരിലെ ജ്വവല്ലറിയിൽ വൻ കവർച്ച Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top