• Latest News

    Monday, April 10, 2017

    ട്രേഡ് ഇന്ത്യ ഐ എന്‍ സി ഉപ്പളയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
    Monday, April 10, 2017
    8:00:00 PM

    ഉപ്പള : കെട്ടിടങ്ങള്‍ക്കും മുറികള്‍ക്കും കമനീയത പകരുന്ന എ സി പി ഷീറ്റുകളുടെ വില്‍പ്പന കേന്ദ്രം വ്യവസായ പ്രമുഖന്‍ യു.കെ യൂസഫ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

    ഉപ്പള ടൗണിലെ ഓറഞ്ച് ബേക്കറിക്ക് സമീപം ഉപ്പള ടവറിലാണ് ട്രേഡ് ഇന്ത്യ ഐ എന്‍ സി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.
    ഉത്തരേന്ത്യയിലും ബംഗളൂരു, മംഗളൂരു നഗരങ്ങളിലും ട്രേഡ് ഇന്ത്യ ഐ എന്‍ സി പ്രവര്‍ത്തിക്കുന്നുണ്ട്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ട്രേഡ് ഇന്ത്യ ഐ എന്‍ സി ഉപ്പളയില്‍ പ്രവര്‍ത്തനം ആരംഭിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top