• Latest News

    Friday, April 21, 2017

    വി​മാ​നം റാ​ഞ്ച​ൽ ഭീ​ഷ​ണി കാ​മു​കി​യെ ഒ​ഴി​വാ​ക്കാ​നു​ള്ള യു​വാ​വി​ന്‍റെ ത​ന്ത്രം
    Friday, April 21, 2017
    12:46:00 AM

    ഹൈ​ദ​രാ​ബാ​ദ്: രാ​ജ്യ​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ വി​മാ​നം റാ​ഞ്ച​ൽ ഭീ​ഷ​ണി കാ​മു​കി​യെ ഒ​ഴി​വാ​ക്കാ​നു​ള്ള യു​വാ​വി​ന്‍റെ ത​ന്ത്രം..! 
    ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ‌ നി​ർ​ത്തി​യ വി​മാ​ന റാ​ഞ്ച​ൽ നാ​ട​ക​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കാ​മു​കി​ക്കു​വേ​ണ്ടി​യു​ള്ള ക​ടും​കൈ​യാ​ണ് വ്യാ​ജ റാ​ഞ്ച​ലെ​ന്ന് വ്യ​ക്ത​മാ​യ​ത്.[www.malabarflash.com]

    ഹൈ​ദ​രാ​ബാ​ദ് മി​യാ​പു​ർ സ്വ​ദേ​ശി​യും ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​യ വംശി കൃ​ഷ്ണ​യെ​ന്ന ((28) ക​മ്പ്യൂ​ട്ട​ർ ബി​രു​ദ​ധാ​രി​യാ​ണ് പ്ര​തി. ഇ​യാ​ൾ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​ച്ഛ​നു​മാ​ണ്. എ​ന്നാ​ൽ ഇ​യാ​ൾ ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ബ​ന്ധം സ്ഥാ​പി​ച്ചു. യു​വ​തി​യോ​ട​ത്ത് ഗോ​വ​യി​ൽ ആന​ന്ദ​യാ​ത്ര​ക്കു​പോ​കാ​ൻ ഇ​യാ​ൾ തീ​രു​മാ​നി​ച്ചു.

    മും​ബ​യി​ൽ ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ ശേ​ഷം ഗോ​വ​യി​ലേ​ക്കു പോ​കാ​നാ​യി​രു​ന്നു ഈ ​കാ​മ​കി​ങ്ക​ര​ന്‍റെ പ്ലാ​ൻ. എ​ന്നാ​ൽ സ്വ​പ്ന​ങ്ങ​ൾ​ക്കൊ​ത്ത് പ​ണം ഒ​ത്തു​വ​ന്നി​ല്ല. ഇ​തോ​ടെ ചെന്നൈയി​ൽ​നി​ന്നും മും​ബൈ​യ്ക്കു​ള്ള വ്യാ​ജ വി​മാ​ന ടി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച് ന​ൽ​കി. യു​വ​തി​യാ​വ​ട്ടെ വി​മാ​ന ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. യാ​ത്ര റ​ദ്ദാ​ക്കാ​ൻ ഇ​വ​ർ ത​യാ​റു​മ​ല്ലാ​യി​രു​ന്നു.

    തു​ട​ർ​ന്ന്, ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​തി​ലൂ​ടെ പ​ല വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യെ​ന്നു കാ​മു​കി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​മെ​ന്ന ചി​ന്ത​യാ​ണു വംശി​യെ കൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​ത്. മ​ധു​രാ​ന​ഗ​റി​ലെ ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​ത്. വ്യാ​ജ ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ മും​ബൈ പോ​ലീ​സി​ന് ഇ​യാ​ൾ ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ചു. ഇ ​മെ​യി​ൽ അ​യ​ച്ച ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

    ഈ ​മാ​സം 16നാ​ണ് മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വി​മാ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം മും​ബൈ പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​മാ​നം റാ​ഞ്ച​ൽ ഭീ​ഷ​ണി കാ​മു​കി​യെ ഒ​ഴി​വാ​ക്കാ​നു​ള്ള യു​വാ​വി​ന്‍റെ ത​ന്ത്രം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top