• Latest News

    Tuesday, April 18, 2017

    വയര്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 21 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
    Tuesday, April 18, 2017
    1:04:00 AM

    നെ​ടു​ന്പാ​ശേ​രി: ട്രോ​ളി ബാ​ഗി​ന്‍റെ ബീ​ഡിം​ഗി​ന​ക​ത്ത് വ​യ​ർ രൂ​പ​ത്തി​ലാ​ക്കി ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 709.500 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.[www.malabarflash.com] 

    ഇ​ൻ​ഡി​ഗോ എ​യ​ർ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ഹ​നീ​ഫി​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

    സ്വ​ർ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ സോ​ഡി​യം പൂ​ശി​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 21 ല​ക്ഷം രൂ​പ വി​ല വ​രും.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വയര്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 21 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top