• Latest News

    Wednesday, April 5, 2017

    ഗോള്‍ഡ് ഹില്‍ അറബ് ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് 2017 സീസണ്‍ 2' ഏപ്രില്‍ 14 ന്
    Wednesday, April 5, 2017
    6:38:00 PM

    ദുബൈ: ഗോള്‍ഡ് ഹില്‍ ഹദ്ദാദ് സംഘടിപ്പിക്കുന്ന ഐഡിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള 'ഗോള്‍ഡ് ഹില്‍ അറബ് ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് 2017 സീസണ്‍ 2' ഏപ്രില്‍ 14 ന് രാത്രി ദുബൈയിലെ അല്‍ മംസാര്‍ 'മസ്‌ക്കറ്റ് ബുര്‍ജ് അല്‍ അറബ്' ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.[www.malabarflash.com]

    ഫുജൈറ എഫ് സി, ബി എല്‍ ജി ഇന്റര്‍നാഷണല്‍, കിങ്സ് ഓഫ് ഹദ്ദാദ്
    ഫൈറ്റര്‍, എഫ് സി ദുബൈ എന്നീ ടീമുകള്‍ ലീഗില്‍ മാറ്റുരയ്ക്കും.

    ഗോള്‍ഡ് ഹില്‍ ഹദ്ദാദിന്റെ കളിക്കാരെ കൂടാതെ കാസര്‍കോട് ജില്ലയിലെ പ്രഗല്‍ഭ താരങ്ങളും അതിഥി താരങ്ങളായി ഈ ഫുട്‌ബോള്‍ മേളയില്‍ കളിക്കാനിറങ്ങും.

    കിങ്ങ്സ് ഓഫ് ഹദ്ദാദിന്റെ ജേഴ്‌സി പ്രകാശനം കോണ്‍ കോര്‍ഡ് സില്‍ക്ക്‌സ്‌ക്രീന്‍ എം ഡി ഗംഗാധരന്‍ പാടി ടീം ഓണര്‍ മനാഫ് കുന്നിലിന് നല്‍കി നിര്‍വഹിക്കുന്നു..കിങ്സ് ഓഫ് ഹദ്ദാദിന്റെ ഗോള്‍ കീപ്പര്‍ അസീസ് സമീപം



    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗോള്‍ഡ് ഹില്‍ അറബ് ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് 2017 സീസണ്‍ 2' ഏപ്രില്‍ 14 ന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top