• Latest News

    Sunday, April 2, 2017

    സിപിഐ എം എരോല്‍ ബ്രാഞ്ചിന്റെ ജൈവ പച്ചക്കറിക്ക് നൂറുമേനി വിജയം
    Sunday, April 2, 2017
    10:20:00 PM

    ഉദുമ: സിപിഐ എം എരോല്‍ ബ്രാഞ്ചിന്റെ ജൈവ പച്ചക്കറിക്ക് നൂറുമേനി വിജയം. 50 സെന്റ് പാടത്താണ് ക്യഷിയാക്കിയത്.[www.malabarflash.com] 

    വെണ്ടക്ക, പാവക്ക, പയര്‍, വെളളരി, കേ വക്ക, പഴതങ്ങ, ചീര എല്ലാവിധ പച്ചക്കറികള്‍ എവിടെ വിളയിച്ചു. 

    വിളവെടുപ്പ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ അപ്പക്കുഞ്ഞി അധ്യക്ഷനായി. ബി നാരായണന്‍ സംസാരിച്ചു. അനില സ്വാഗതം പറഞ്ഞു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സിപിഐ എം എരോല്‍ ബ്രാഞ്ചിന്റെ ജൈവ പച്ചക്കറിക്ക് നൂറുമേനി വിജയം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top