• Latest News

    Friday, April 7, 2017

    ബേക്കലില്‍ നിയന്ത്രണം വിട്ട മീന്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു
    Friday, April 7, 2017
    12:39:00 AM

    ബേക്കല്‍: അമിത വേഗതയില്‍ വന്ന മീന്‍ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. ബേക്കല്‍ ജുമാമസ്ജിദിന് സമീപമുളള കെ.എസ്.ടി.പി റോഡിലെ വളവില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. [www.malabarflash.com]

    കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 16 ജി 9786 ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഗാതത്തില്‍ 4 വൈദ്യുത പോസ്റ്റുകളും തൊട്ടടുത്ത വീടിന്റെ മതിലും തകര്‍ന്നിട്ടുണ്ട്. ഈ ഭാഗത്തേക്കും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബേക്കലില്‍ നിയന്ത്രണം വിട്ട മീന്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top