• Latest News

    Sunday, April 23, 2017

    ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നു നേരെ ആർഎസ്​എ​സ് ആക്രമണം
    Sunday, April 23, 2017
    12:19:00 AM

    ആ​ല​പ്പു​ഴ: ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നെ ആർഎസ്​എ​സ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.[www.malabarflash.com]

    പൂ​ച്ചാ​ക്ക​ല്‍ പാ​ണാ​വ​ള്ളി ഇ​ട​പ്പ​ങ്ങ​ഴി ക്ഷേ​ത്ര​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​രൂ​ക്കു​റ്റി സ്വ​ദേ​ശി സു​ജീ​ന്ദ്ര​ലാ​ല്‍ എ​ന്ന പ്ര​വീ​ണി​നെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആർഎസ്​എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പാ​ണാ​വ​ള്ളി സ്വ​ദേ​ശി ശാ​ലു, തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി വി​ഷ്ണു, സു​മേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​വീ​ണി​നെ മ​ര്‍​ദ്ദി​ച്ചതെന്നു പറയുന്നു.

    മ​ര്‍​ദന​മേ​റ്റ പ്ര​വീ​ണ്‍ ചേ​ര്‍​ത്ത​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ല​പ്പു​ഴ എ​സ്പി​യും ഡി​വൈ​എ​സ്പി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മീ​പ ക്ഷേ​ത്ര​മാ​യ ത​ളി​യാ​പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ലും സ​മാ​ന സം​ഭ​വം ന​ട​ന്നി​രു​ന്നു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നു നേരെ ആർഎസ്​എ​സ് ആക്രമണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top