• Latest News

    Friday, April 7, 2017

    അജ്മീര്‍ ഖ്വാജ അണ്ട് നേര്‍ച്ചയും കൂട്ടുപ്രാര്‍ത്ഥനയും
    Friday, April 7, 2017
    3:37:00 PM

    ഉദുമ: ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നാലാംവാതുക്കലിന്റെ ആഭ്യമുഖ്യത്തില്‍ അജ്മീര്‍ ഖ്വാജ ആണ്ട് നേര്‍ച്ചയും കൂട്ടുപ്രാര്‍ത്ഥനയും 2017 ഏപ്രില്‍ 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എരോല്‍ പാലസില്‍ നടക്കും.[www.malabarflash.com]

    സയ്യിദ് അബ്ദുല്‍ ഖാദര്‍ പൂക്കുഞ്ഞിക്കോയ തങ്ങള്‍ ലക്ഷദ്വീപ് നേതൃത്വം നല്‍കും. അബ്ദുല്‍റസാഖ് നഈമി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തു. 

    സയ്യിദ് ഇബ്രാഹിം തങ്ങള്‍ എരോല്‍, ഖാലിദ് ഫൈസി, മുഹമ്മദ് മുസ്തഫ ബാഖഫി, ഹാഷിം ബാഖവി, നിസാര്‍ ഫൈസി, മാഹിന്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അജ്മീര്‍ ഖ്വാജ അണ്ട് നേര്‍ച്ചയും കൂട്ടുപ്രാര്‍ത്ഥനയും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top