• Latest News

    Wednesday, April 26, 2017

    റേ​ഡി​യോ ജോ​ക്കി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
    Wednesday, April 26, 2017
    1:40:00 AM

    ഹൈ​ദ​രാ​ബാ​ദ്: ക​ര​സേ​ന മേ​ജ​റി​ന്‍റെ ഭാ​ര്യ​യും റേ​ഡി​യോ ജോ​ക്കി​യു​മാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. ഹൈ​ദ​രാ​ബാ​ദി​ലെ ബൊ​ല​റു​മി​ൽ ഇ​വ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു സം​ഭ​വം. ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​നി സ​ന്ധ്യ സിം​ഗാ​ണ് മ​രി​ച്ച​ത്.[www.malabarflash.com] 

    സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ധ്യ​യു​ടെ ഭ​ർ​ത്താ​വ് മേ​ജ​ർ വൈ​ഭ​വ് വി​ശാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രു​ടേ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. സ​ന്ധ്യ​യെ ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് വി​ശാ​ല്‍ വി​വാ​ഹം ക​ഴി​ച്ച​ത്.

    കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ സ​ന്ധ്യ​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് സ​ന്ധ്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​ധ​ന പീ​ഡ​നം ആ​രോ​പി​ച്ച് സ​ന്ധ്യ​യു​ടെ സ​ഹോ​ദ​രി വി​ശാ​ലി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് വി​ശാ​ലി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റേ​ഡി​യോ ജോ​ക്കി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top