• Latest News

    Wednesday, April 19, 2017

    പ​രാ​തി പ​റ​യാ​നെ​ത്തി​യ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു
    Wednesday, April 19, 2017
    1:06:00 AM

    ല​ക്നോ: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ​റ​യാ​നെ​ത്തി​യ യു​വ​തി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൈ​ൻ​പു​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com] 
    ഭൂ​മി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​പ​റ​യാ​നെ​ത്തി​യ യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​തി​നു പി​ന്നാ​ലെ അ​ഞ്ചം​ഗ സം​ഘം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും ഇ​തി​ലൊ​രാ​ൾ വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

    യു​വ​തി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി കൈ​കാ​ര്യം ചെ​യ്ത ശേ​ഷം പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​രാ​തി പ​റ​യാ​നെ​ത്തി​യ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top