• Latest News

    Sunday, April 23, 2017

    ഇറ്റാലിയന്‍ സൈക്കിളിംഗ് താരം വാഹനാപകടത്തില്‍ മരിച്ചു
    Sunday, April 23, 2017
    12:24:00 AM

    റോം: ​ഇ​റ്റാ​ലി​യ​ൻ സൈ​ക്കി​ളിം​ഗ് താ​രം പ​രി​ശീ​ല​ന​ത്തി​നി​ടെ വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ചു. ഇ​റ്റാ​ലി​യ​ൻ സൈ​ക്കി​ളിം​ഗ് താ​രം മൈ​ക്കി​ൾ സ്കാ​ർ​പോ​നി​യാ​ണ് (37) മ​രി​ച്ച​ത്. ഫി​ലോ​റ്റാ​ർ​നോ​യി​ൽ സ്കാ​ർ​പോ​നി​യു​ടെ വീ​ടി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.[www.malabarflash.com]

    അ​തി​രാ​വി​ലെ പ​രി​ശീ​ല​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട സ്കാ​ർ​പോ​നി റോ​ഡ് കു​റു​കെ​ക​ട​ക്കു​മ്പോ​ൾ വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ട്രെ​ന്‍റോ​യി​ൽ ന​ട​ന്ന ആ​ൽ‌​പ്സ് ടൂ​റി​ൽ അ​സ്താ​ന ടീം ​അം​ഗ​മാ​യ സ്കാ​ർ​പോ​നി നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇറ്റാലിയന്‍ സൈക്കിളിംഗ് താരം വാഹനാപകടത്തില്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top