• Latest News

    Friday, April 21, 2017

    ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ജ​മെ​യ്ൻ മാ​സ​ൺ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
    Friday, April 21, 2017
    12:38:00 AM

    കിം​ഗ്സ്റ്റ​ൺ: ബ്രി​ട്ടീ​ഷ് ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ജ​മെ​യ്ൻ മാ​സ​ൺ (34) ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജ​മൈ​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കിം​ഗ്സ്റ്റ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.[www.malabarflash.com]

    ഉ​സൈ​ൻ ബോ​ൾ​ട്ട് ഉ​ൾ​പ്പെ​ടെ അ​ത്‌​ല​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

    അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ജ​മൈ​ക്ക​ക്കാ​ര​നാ​യ മാ​സ​ൺ 2008 ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്സി​ൽ ബ്രി​ട്ട​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് മ​ത്സ​രി​ച്ച​ത്. ഹൈ​ജം​പി​ൽ അ​ദ്ദേ​ഹം വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ജ​മെ​യ്ൻ മാ​സ​ൺ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top