• Latest News

    Monday, March 6, 2017

    കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരനു വീണു പരിക്ക്
    Monday, March 6, 2017
    1:19:00 AM

    കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരനു വീണു പരിക്കേറ്റു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു മടങ്ങവെയാണ് സുധീരൻ വീണത്.[www.malabarflash.com]

    കേബിളിൽ തടഞ്ഞുവീണ സുധീരനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധീരന്‍റെ വാരിയെല്ലിന് ചെറിയരീതിയിൽ പരിക്കേറ്റതായി ഇവിടെ നടത്തിയ പരിശോധനയിൽ വ്യക്തമായി.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരനു വീണു പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top