സ്കൂള്‍ മാനേജറും, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ. മുഹമ്മദാലി അധ്യക്ഷത വഹിക്കും. വികസന രേഖ പ്രകാശനം മുന്‍ ഹെഡ്മാസ്റ്റര് ശ്രീധരന് മാസ്റ്റര്‍, ഖത്തര്‍ കെ.കെ. അബ്ദുല്ല ഹാജിക്ക് നല്കി പ്രകാശനം ചെയ്യു. മാനേജ്മെന്റ് കമ്മിററി സെക്രട്ടറി കാപ്പില്‍ കെ.ബി എം. ഷെരീഫ് വികസന പദ്ധതി പ്രഖ്യാപനം നടത്തും. വിഷന്‍ 2020 പ്രകാശനം പി.ടി.എ കമ്മിററി പ്രസിഡണ്ട് ഹാഷിം പാക്യാര പൂര്‍വ്വ വിദ്യാര്‍ത്ഥി ഹബീബ് കൂളിക്കുന്നിന് നല്കി പ്രകാശനം ചെയ്യും. ചടങ്ങില്‍ ഓടകുഴല്‍ അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പ്രൊഫസര്‍ എം.എ. റഹ്മാനെ കെ. കുഞ്ഞിരാമന് എം.എല്‍.എ ആദരിക്കും
ഷാനവാസ് പാദൂര്‍, ഇന്ദിരാ ബാലകൃഷ്ണന്, കെ. സന്തോഷ് കുമാര്‍, കെ. പ്രഭാകരന്, രജിത അശോകന്, കെ. ശ്രീധരന് മാസ്റ്റര്‍, ദാമോധരര് കെ.വി., ഹമീദ് മാങ്ങാട് ,ഷംസുദ്ദീന് ഓര്ബിററ്, ശരീഫ് എരോല്‍, ഷംസുദ്ദീന് ബങ്കണ, മറിയം, കെ.എ അബൂബക്കര്‍ ഹാജി, എം.കെ. അബ്ദുള്‍ ഖാദര്‍ ഹാജി മുല്ലച്ചേരി, അബ്ദുള്‍ റഷീദ് പള്ളം, എം. ഹസൈനാര്‍, ജലീല്‍ കാപ്പില്‍, റഫീഖ്മാസ്റ്റര്‍, ശശിധരന് മാസ്റ്റര്‍, ലീലാമ്മ ടീച്ചര്‍, ടി.കെ. അഹമ്മദ് ഷാഫി, മൂസ മൂലയില്‍, എം.എം. ഷാഫി ഹാജി എരോല്‍, അബ്ദുല്‍ ഖാദര്‍ ബങ്കണ, അബ്ദുള്‍ റഹ്മാന്. വൈ, ഷറഫുദ്ദീന് എം.കെ, ഖാദര്‍ കാത്തീം, പി.എ. ഹസൈനാര്‍, ഡോ. അഷറഫ് കേരള, സ്പീഡ് വേ അബ്ദുള്ള കുഞ്ഞി, പി.എ. മഹമൂദ് ഹാജി പാക്യാര, റഹീം തായത്ത്, എന്‍.ബി അബ്ദുല്‍ കരീം, സത്താര്‍ മുക്കുന്നോത്ത്, അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഹെഡ്മാസ്റ്റര് ബിജു ലൂക്കോസ് സ്വാഗതവും, സുജിത്ത് മാസ്റ്റര്‍ നന്ദിയും പറയും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
0 comments:
Post a Comment