• Latest News

    Tuesday, March 7, 2017

    എ.എന്‍. ഷംസീര്‍ എം.എല്‍.എക്ക് ഭീഷണി: 20പേര്‍ക്കെതിരെ കേസ്
    Tuesday, March 7, 2017
    3:00:00 AM

    തലശ്ശേരി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ വീടിനുമുന്നില്‍ ഭീഷണി മുഴക്കി പ്രകടനം നടത്തിയ സംഭവത്തില്‍ ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂ മാഹി പോലീസ് കേസെടുത്തു.[www.malabarflash.com]

    കണ്ടാലറിയാവുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച വൈകീട്ടാണ് എം.എല്‍.എയുടെ മാടപ്പീടികയിലെ വീടിനു മുന്നിലൂടെ ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിയടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ.എന്‍. ഷംസീര്‍ എം.എല്‍.എക്ക് ഭീഷണി: 20പേര്‍ക്കെതിരെ കേസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top