• Latest News

    Monday, March 13, 2017

    പി കെ കുഞ്ഞാലി കുട്ടിക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി സ്വീകരണം നല്‍കി
    Monday, March 13, 2017
    12:01:00 AM

    ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റടുത്തതിന് ശേഷം ആദ്യമായി ഖത്തര്‍ സന്ദര്‍ശത്തിനെത്തിയ പി കെ കുഞ്ഞാലി കുട്ടിക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി സ്വീകരണം നല്‍കി.[www.malabarflash.com]

    പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹക്കീം ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
    വണ്ടൂര്‍ അബൂബക്കര്‍ , അടിയോട്ടില്‍ അഹമ്മദ് , പാറക്കല്‍ അബ്ദുല്ല എം എല്‍ എ, സാദിഖ് അലി ശിഹാബ് തങ്ങള്‍ , എം പി ഷാഫി ഹാജി, അബ്ദുല്‍ നാസര്‍ നാച്ചി ,എസ് എ എം ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പി കെ കുഞ്ഞാലി കുട്ടിക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി സ്വീകരണം നല്‍കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top