• Latest News

    Wednesday, March 15, 2017

    മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ
    Wednesday, March 15, 2017
    5:01:00 PM

    മലപ്പുറം:[www.malabarflash.com ] ഇ.അഹമ്മദിന്റെ വിയോഗത്തിലൂടെ ഒഴിവ് വന്ന മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്ട് പ്രഖ്യാപിച്ചു.
    മാര്‍ച്ച് 20 ന് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിക്കും

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top