• Latest News

    Saturday, March 18, 2017

    തൊട്ടി ജംഗ്ഷനിലെ വ്യാപാരി മുഹമ്മദ് കുഞ്ഞി നിര്യാതനായി
    Saturday, March 18, 2017
    9:20:00 AM

    പള്ളിക്കര: തൊട്ടി ജംഗ്ഷനിലെ വ്യാപാരി മുഹമ്മദ് കുഞ്ഞി (66) നിര്യാതനായി. തൊട്ടിയിലെ പരേതനായ കൂട്ടക്കനി അബ്ദുല്ലയുടെ മകനാണ്.[www.malabarflash.com]

    ഭാര്യ: ഖദീജ. മക്കൾ: സമീർ , ഷഫീഖ്, ഗഫൂർ , നവാസ് (ഗൾഫ്) ആയിഷ, ഫാത്തിമ, ഖൈറുന്നിസ . 
    മരുമക്കൾ: കബീർ ചെമ്പിരിക്ക, നവാസ് ദേളി, ഷാനവാസ് ചെമ്മനാട് , സഹോദരങ്ങൾ: യൂസഫ്, മജീദ്, റുഖിയ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൊട്ടി ജംഗ്ഷനിലെ വ്യാപാരി മുഹമ്മദ് കുഞ്ഞി നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top