• Latest News

  Wednesday, March 1, 2017

  ഉദുമ കണ്ണികുളങ്ങരയിലെ രാമചന്ദ്രന്‍ നിര്യാതനായി
  Wednesday, March 1, 2017
  6:00:00 PM

  ഉദുമ: കണ്ണികുളങ്ങരയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെയും കുഞ്ഞാണിയുടെയും മകന്‍ രാമചന്ദ്രന്‍ (62) നിര്യാതനായി. കപ്പല്‍ ജീവനക്കാരനായിരുന്നു.[www.malabarflash.com]

  ഭാര്യ: ശാരദ. മക്കള്‍: ശ്രീജിത്ത്, സജിന (ഇരുവരും ദുബൈ). മരുമകന്‍: മനീഷ് കൊളവയല്‍. സഹോദരങ്ങള്‍: മോഹനന്‍, സുലോചന, വത്സല, രവീന്ദ്രന്‍, വസന്തന്‍, വസന്തി, ശ്യാമള, ദിനേശന്‍, ശശിധരന്‍, ശൈലജ, സുധാകരന്‍.

  Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഉദുമ കണ്ണികുളങ്ങരയിലെ രാമചന്ദ്രന്‍ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
  Scroll to Top