• Latest News

  Wednesday, March 15, 2017

  ഉദുമ കുന്നിൽ പള്ളിക്ക് സമീപത്തെ ബീഫാത്തിമ നിര്യാതയായി
  Wednesday, March 15, 2017
  11:54:00 PM

  ഉദുമ: ഉദുമ കുന്നിൽ പള്ളിക്ക് സമീപത്തെ പരേതനായ ടി.കെ. അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (85) നിര്യാതയായി.[www.malabarflash.com]
  മക്കൾ: ഇബ്രാഹിം കുന്നിൽ, ഹാജറ . മരുമക്കൾ: അബ്ബാസ് ബേക്കൽ, നൂറുന്നിസ ഉദുമ പടിഞ്ഞാർ. സഹോദരങ്ങൾ: മാഞ്ഞുമ്മ കുണ്ടുകുളം പാറ, പരേതരായ ആയിഷ, അബ്ദുല്ല, അബ്ദുൽ ഖാദർ , ഹസൈനാർ , ഇബ്രാഹിം
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഉദുമ കുന്നിൽ പള്ളിക്ക് സമീപത്തെ ബീഫാത്തിമ നിര്യാതയായി Rating: 5 Reviewed By: editordesk Malabarflash
  Scroll to Top