• Latest News

    Saturday, March 4, 2017

    പാക്യാര കുന്നിലിലെ ആയിഷാബി നിര്യാതയായി
    Saturday, March 4, 2017
    9:49:00 AM

    ഉദുമ: പാക്യാര കുന്നിലിലെ പരേതനായ കുഞ്ഞമ്മദിന്റ ഭാര്യ ആയിഷാബി (74) നിര്യാതയായി.[www.malabarflash.com]

    മക്കള്‍: ഇബ്രാഹിം, മുസ്തഫ (എറണാകുളം) ബഷീര്‍ (പാക്യാര ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി) ഉബൈദ് (മലേഷ്യ) ജമീല, റസിയ, പരേതനായ മുഹമ്മദ്കുഞ്ഞി.
    മരുമക്കള്‍: അഹമ്മദ് ദേളി, പരേതനായ അഷറഫ് ബാവിക്കര ,നജുമുന്നിസ പാക്യാര, ഫാത്തിമ നീലേശ്വരം, മുംതാസ് ചെട്ടുംകുഴി , മിസ്‌രിയ ദേളി, ജസീല നീലേശ്വരം
    സഹോദരങ്ങള്‍: മൈമൂന, പരേതരായ ഷാഫി, അഹമ്മദ്, മുഹമ്മദ്, ഹംസ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാക്യാര കുന്നിലിലെ ആയിഷാബി നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top