• Latest News

    Wednesday, March 15, 2017

    ഡ​ൽ​ഹി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; 10 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
    Wednesday, March 15, 2017
    11:36:00 PM

    ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ബു​ധ​നാ​ഴ്ച ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 10 കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു.[www.malabarflash.com] 
    ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​മാ​യി ഹോ​ങ്കോം​ഗി​ൽ​നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്.

    കോ​ൽ​ക്ക​ത്ത​യി​ലെ സി​ലി​ഗു​രി​യി​ൽ​നി​ന്നും ഡ​ആ​ർ​ഐ സ്വ​ർ​ണം പി​ടി​കൂ​ടി. 11.50 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​യ്ക്ക് വി​പ​ണ​യി​ൽ ഏ​ക​ദേ​ശം 3.42 കോ​ടി രൂ​പ വി​ല​വ​രും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്തു.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡ​ൽ​ഹി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; 10 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top