• Latest News

    Monday, March 6, 2017

    ഉദുമ മുല്ലച്ചേരിയില്‍ ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
    Monday, March 6, 2017
    2:10:00 PM

    ഉദുമ: മുല്ലച്ചേരി വളവില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേററു.[www.malabarflash.com]

    തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൈലാട്ടിയില്‍ നിന്നും ഉദുമ ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 14 സി 1389 സ്വകാര്യ ഓട്ടേറിക്ഷയാണ് കുഴിയിലേക്ക് മറിഞ്ഞത്.
    ഉദുമ പളളത്തിലെ രവീന്ദ്രന്‍, ഭാര്യ വിനിത, സഹോദരങ്ങളുടെ ഭാര്യമാരായ ശ്രീകല, കൃപ എന്നിവര്‍ക്കാണ് പരിക്കേററത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ മുല്ലച്ചേരിയില്‍ ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top