• Latest News

    Thursday, March 16, 2017

    തിരൂരില്‍ 2 സിപിഎം പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു
    Thursday, March 16, 2017
    12:21:00 AM

    മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ 2 സിപിഎം പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു. ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ബസ് ജീവനക്കാരായ അനില്‍ കുമാര്‍, മഹേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]

    പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തിരൂര്‍ മേഖലയില്‍ ബസ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തിരൂരില്‍ 2 സിപിഎം പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top