• Latest News

    Friday, March 17, 2017

    പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി
    Friday, March 17, 2017
    9:36:00 AM

    വടകര: മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. കോഴിക്കോട് വടകര സ്വദേശി കുഞ്ഞുമോൻ എന്ന എണ്‍പതുകാരനാണ് ജീവനൊടുക്കിയത്.[www.malabarflash.com] 

    കുട്ടിയുടെ കുടുംബത്തിന്‍റെയും ചൈൽഡ് ലൈനിന്‍റെയും പരാതിയിൽ പോക്സോ നിയമപ്രകാരമായിരുന്നു ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top