• Latest News

    Tuesday, March 28, 2017

    പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യുവാവിന്‌ ജീ​വ​പ​ര്യ​ന്തം തടവ്‌
    Tuesday, March 28, 2017
    1:36:00 AM

    കൊ​ച്ചി: പ​തി​നേ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.[www.malabarflash.com]
    പാ​ല​ക്കാ​ട് കു​മ​രം​പുത്തൂ​ർ ന​ന്പ്യാ​ത്ത് യൂ​സ​ഫ് (37) ആ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദാ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത്.

    2014 ഡി​സം​ബ​ർ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. 

    25 വ​യ​സു​കാ​ര​നാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും വി​ശ്വ​സി​പ്പി​ച്ച പ്ര​തി പെ​ണ്‍​കു​ട്ടി​യെ പാ​ല​ക്കാ​ട്ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ പാ​ല​ക്കാ​ട് കു​മ​രം​പ​ത്തൂ​രി​ന് സ​മീ​പ​ത്തെ വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. 

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യുവാവിന്‌ ജീ​വ​പ​ര്യ​ന്തം തടവ്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top