• Latest News

    Saturday, March 11, 2017

    യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​നു ജീ​വ​പ​ര്യ​ന്തം
    Saturday, March 11, 2017
    5:32:00 PM

    കൊ​ച്ചി: യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും 1,25,000 രൂ​പ പി​ഴ​യും ശി​ക്ഷ. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി പ്ര​കാ​ശ​നെ (52) ആ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് ശി​ക്ഷി​ച്ച​ത്.[www.malabarflash.com]

    ഇ​തി​ന് പു​റ​മെ പോ​ക്സോ ആ​ക്ടി​ലെ ര​ണ്ട് വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. 2015 ഏ​പ്രി​ൽ 28 നാ​ണ് കേസിനാസ്പദമായ സംഭവം. അ​മ്മ അയൽവീ​ട്ടി​ൽ നോ​ക്കാ​ൻ ഏ​ൽ​പി​ച്ചു​പോ​യ കുട്ടിയാണ് പീഡനത്തിനിരയായത്.

    കൂ​ടു​ത​ൽ ന​ഷ്ട പ​രി​ഹാ​ര​ത്തി​നാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​ട്ടി​യെ സ​മീ​പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വു​ണ്ട്. അ​യ്യ​ന്പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കാ​ല​ടി പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. 

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​നു ജീ​വ​പ​ര്യ​ന്തം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top