• Latest News

    Wednesday, March 1, 2017

    കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകർത്തു; വ്യാഴാഴ്ച കായംകുളത്ത് നാളെ ഹർത്താൽ
    Wednesday, March 1, 2017
    11:56:00 PM

    കായംകുളം: കായംകുളത്ത് കോണ്‍ഗ്രസ് പാർട്ടി ഓഫീസ് ഒരുസംഘം ആളുകൾ അടിച്ചുതകർത്തു. ഓഫീസിന്‍റെ വാതിലുകളും ജനാലകളും ഓഫീസ് ഉപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു.[www.malabarflash.com] 

    മൂന്നു കോണ്‍ഗ്രസ് പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

    അക്രമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കായംകുളത്ത് ഹർത്താൽ ആചരിക്കാൻ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകർത്തു; വ്യാഴാഴ്ച കായംകുളത്ത് നാളെ ഹർത്താൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top