• Latest News

    Thursday, March 30, 2017

    കാസര്‍കോട് വീണ്ടും സംഘര്‍ഷത്തിന് നീക്കം; ആരാധനാലയത്തിന് നേരെ കല്ലേറ്
    Thursday, March 30, 2017
    1:01:00 PM

    കാസര്‍കോട്: മദ്രസ്സ അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുന്നതിനിടയില്‍ വീണ്ടും സംഘര്‍മുണ്ടാക്കാന്‍ സാമൂഹ്യദ്രോഹികളുടെ ശ്രമം.[www.malabarflash.com] 

    ബുധനാഴ്ച രാത്രി ചൗക്കി ആസാദ് നഗറില്‍ ആരാധനാലയത്തിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യദ്രോഹികള്‍ എറിഞ്ഞു തകര്‍ത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവലേര്‍പ്പെടുത്തി

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട് വീണ്ടും സംഘര്‍ഷത്തിന് നീക്കം; ആരാധനാലയത്തിന് നേരെ കല്ലേറ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top