• Latest News

    Tuesday, March 21, 2017

    കാസര്‍കോട് ജില്ലയില്‍ കലക്ടര്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു
    Tuesday, March 21, 2017
    7:58:00 PM

    കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ ഒരാഴ്ചത്തേക്കു നിരോധനജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നടപടി.[www.malabarflash.com] 

    മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള റിസര്‍വ് ബറ്റാലിയന്‍ സേനയെ കാസര്‍കോട്ടേയ്ക്ക് അയച്ചിട്ടുണ്ട്. കാസര്‍കോട് നഗരത്തില്‍ പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട് ജില്ലയില്‍ കലക്ടര്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top