• Latest News

    Saturday, March 18, 2017

    ഭര്‍ത്താവിനെതിരേ ഐഎസ് സംഘടനാബന്ധം ആരോപിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെത്തു
    Saturday, March 18, 2017
    2:32:00 AM

    തൃ​ക്ക​രി​പ്പൂ​ർ: ഭ​ർ​ത്താ​വി​നെ​തി​രേ ഐ​എ​സ് സം​ഘ​ട​നാ ബ​ന്ധം ആ​രോ​പി​ച്ച യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. യുവതിയുടെ പരാതിയെത്തുടർന്ന് ഭ​ർ​ത്താ​വാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഇം​റാ​നെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു കേ​ര​ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.[www.malabarflash.com]

    എ​ട​ച്ചാ​ക്കൈ സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യെ​യാ​ണ് ആ​ലു​വ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ വ​നി​താ പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

    എ​ട്ടു മാ​സം മു​ന്പാ​ണു യു​വ​തി എ​റ​ണാ​കു​ളം തേ​വ​ര മു​സ്ത​ഫ ന​ഗ​റി​ൽ തെ​രു​വോ​ര വ​സ്ത്ര വ്യാ​പാ​രി​യാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഇം​റാ​നെ വി​വാ​ഹം ചെ​യ്ത​ത്. ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല​ന്നും ഇ​യാ​ൾ​ക്കു ഐ ​എ​സ് ഭീ​ക​ര സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള​ള​താ​യും യു​വ​തി ആ​ലു​വ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ആ​ലു​വ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ ഡ​ൽ​ഹി​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച്ച പി​ടി​കൂ​ടി​. വി​മാ​ന മാ​ർ​ഗം കൊ​ച്ചി​യി​ൽ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം ചെ​യ്ത് വ​രു​ന്ന​താ​യാ​ണ് വി​വ​രം. 

    ഇ​തി​നി​ടെ​യാ​ണു പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ വ്യാ​ഴാ​ഴ്ച്ച ക​സ്റ്റ​ഡി​യി​ടു​ത്തു ആ​ലു​വ​യി​ലേ​ക്കു കൊണ്ടുപോയത്.തൃ​ക്ക​രി​പ്പൂ​രി​ലെ വി​വാ​ഹ ഇ​ട​നി​ല​ക്കാ​ര​ൻ മു​ഖേ​ന​യാ​ണ് എ​ട്ടു മാ​സം മു​ന്പ് യു​വ​തി വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​ട​നി​ല​ക്കാ​ര​നെ ക​ണ്ട​ത്താ​നു​ള​ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

    ക​ഴി​ഞ്ഞ ഏ​പ്രി​ൽ മെ​യ് മാ​സ​ങ്ങ​ളി​ൽ തൃ​ക്ക​രി​പ്പൂ​ർ, പ​ട​ന്ന മേ​ഖ​ല​യി​ൽ നി​ന്നു​മാ​യി അ​ഞ്ചു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 21 പേ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​രാ​യി​രു​ന്നു. സം​ഘ​ത്തി​ൽ​പെ​ട്ട പ​ട​ന്ന​യി​ലെ ഹ​ഫീ​സു​ദീ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സേ​ന​യു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭര്‍ത്താവിനെതിരേ ഐഎസ് സംഘടനാബന്ധം ആരോപിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെത്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top