• Latest News

    Sunday, March 19, 2017

    ക​ണ്ണൂ​രി​ൽ സി​പി​എം - ബി.​ജെ.​പി സം​ഘ​ര്‍​ഷം; അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്
    Sunday, March 19, 2017
    12:47:00 PM

    ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ വീ​ണ്ടും വ്യാ​പ​ക​മാ​യ അ​ക്ര​മം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ സി​പി​എം - ബി.​ജെ.​പി സം​ഘ​ര്‍​ഷ​ത്തി​ൽ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.[www.malabarflash.com] 

    ത​ല​ശേ​രി ന​ങ്ങാ​ര​ത്തു​പീ​ടി​ക​യി​ലാ​ണ് ആ​ദ്യം അ​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​വി​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ൻ മ​ണി​ക്ക് വെ​ട്ടേ​റ്റു. ഇ​യാ​ളെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ഭി​ജി​ത്തി​ന് വെ​ട്ടേ​റ്റു.

    അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട്ട് മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. രോ​ഹി​ത്, അ​ഭി​ന​ന്ദ്, ജി​തി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ണ്ണൂ​രി​ൽ സി​പി​എം - ബി.​ജെ.​പി സം​ഘ​ര്‍​ഷം; അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top