• Latest News

    Thursday, March 9, 2017

    കണ്ണൂരിൽ ബിജെപി നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
    Thursday, March 9, 2017
    1:18:00 AM

    കണ്ണൂർ: കണ്ണൂരിൽ ബിജെപി നേതാവിനു നേർക്ക് ആക്രമണം. ബിജെപി കണ്ണൂർ നിയോജമണ്ഡലം വൈസ് പ്രസിഡന്‍റ് സുശീൽ കുമാറിനു നേർക്കാണ് ആക്രമണമുണ്ടായത്.[www.malabarflash.com]

    തളാപ്പിൽവച്ച് ഒരു സംഘം ആളുകൾ ഇദ്ദേഹത്തിനു നേർക്ക് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുശീൽ കുമാറിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരിൽ ബിജെപി നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top