• Latest News

    Friday, March 3, 2017

    കളനാട് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
    Friday, March 3, 2017
    3:33:00 AM

    കളനാട്: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉദുമ മാങ്ങാട്ടെ അബ്ദുല്‍ റഹിമാന്റെ മകന്‍ ബായിസ് (19) ആണ് മരിച്ചത്.[www.malabarflash.com]

    വ്യാഴാഴ്ച രാത്രി കളനാട് വെച്ചാണ് അപകടം. പരിക്കേററ ബായിസിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാററുകയായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് മരണം സംഭവിച്ചത്.
    ജമീലയാണ് മാതാവ്, സഹോദരങ്ങള്‍: ബാസില, ഫസീല, വാഹിദ്‌

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കളനാട് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top