• Latest News

    Wednesday, March 1, 2017

    ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് യുവതി മരിച്ചു
    Wednesday, March 1, 2017
    3:08:00 AM

    ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ ബ​ഹു​നി​ല​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും വീ​ണ് യു​വ​തി മ​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]
    ഇ​റാ​നി​യ​ൻ യു​വ​തി​യാ​ണ് മ​രി​ച്ച​ത്. എ​ഐ താ​വു​ൻ എ​ന്ന 50 നി​ല​ക​ളു​ള്ള ട​വ​റി​ന്‍റെ 17 ാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നാ​ണ് യു​വ​തി വീ​ണ​ത്.

    ഈ ​ട​വ​റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 400 ഓ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. യു​വ​തി ഇ​വി​ടെ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് യുവതി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top