• Latest News

    Monday, March 13, 2017

    കു​വൈ​ത്തി​ൽ മ​ല​യാ​ളി ബാ​ല​ൻ നാലാം നിലയിൽനിന്ന് വീ​ണ് മ​രി​ച്ചു
    Monday, March 13, 2017
    12:44:00 AM

    കു​വൈ​ത്ത് : കു​വൈ​ത്തി​ൽ മ​ല​യാ​ളി ബാ​ല​ൻ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ചു. മാ​വേ​ലി​ക്ക​ര മാ​ണ​പ്പ​ള്ളി​ൽ ഡോ. ​ജോ​ണ്‍ -ഡോ. ​ദി​വ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ർ​ദ​ൻ ജോ​ണ്‍ (16) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]
    അ​ബ്ബാ​സി​യ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ളാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

    ശ​നി​യാ​ഴ്ച രാ​വി​ലെയായിരുന്നു അപകടം. പാർപ്പിടസമുച്ചയത്തിലെ നാലാം നില‍യിൽനിന്നാണ് ജോ​ർ​ദ​ൻ വീണത്. ഉടനെ ആശുപത്രിയിൽ‌ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണത്തിനു കീഴടങ്ങി.

    Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കു​വൈ​ത്തി​ൽ മ​ല​യാ​ളി ബാ​ല​ൻ നാലാം നിലയിൽനിന്ന് വീ​ണ് മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top