• Latest News

    Thursday, March 16, 2017

    സ്വര്‍ണവില പവന് 160 രൂപ കൂടി
    Thursday, March 16, 2017
    12:11:00 PM

    കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയായി. 21,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.[www.malabarflash.com]  

    2690 രൂപയാണ് ഗ്രാമിന്. രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി കുറഞ്ഞുവരികയായിരുന്ന വില അപ്രതീക്ഷിതമാണ് കൂടിയത്.

    ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്വര്‍ണവില പവന് 160 രൂപ കൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top