• Latest News

    Wednesday, March 15, 2017

    സ്‌കൂബിഡേ ബെസ്റ്റ് ബിസിനസ് അവാര്‍ഡ് സിററി ബാഗിന്
    Wednesday, March 15, 2017
    2:07:00 AM

    കാസര്‍കോട്: ഹന്ന കിററക്‌സ് ഗ്രൂപ്പിന്റെ 2016 ലെ സ്‌കൂബിഡേ ബെസ്റ്റ് ബിസിനസ് അവാര്‍ഡ് കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ സിററി ബാഗിന്.[www.malabarflash.com]

    കണ്ണൂരില്‍ നടന്ന ചടങ്ങില്‍ വെച്ച് ഹന്ന കിററക്‌സിന്റെ സെയില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീഷില്‍ നിന്നും സിററി ബാഗ് മാനേജര്‍ ബഷീര്‍ മീശെ അവാര്‍ഡ് ഏററുവാങ്ങി.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്‌കൂബിഡേ ബെസ്റ്റ് ബിസിനസ് അവാര്‍ഡ് സിററി ബാഗിന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top