• Latest News

    Monday, March 13, 2017

    ചെമ്പിരിക്കയിലെ നഫീസ നിര്യാതയായി
    Monday, March 13, 2017
    12:12:00 AM

    ചെമ്പിരിക്ക: പരേതനായ ഒദവത്ത് അബ്ദുല്ലയുടെ ഭാര്യ നഫീസ (70) നിര്യാതയായി.[www.malabarflash.com] 

    പരേതരായ പള്ളക്കന്‍ അഹ് മദ്- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: യൂസഫ് ചെമ്പിരിക്ക (സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട്), അഹ് മദ് (അധ്യാപകന്‍, കസബ് ഇന്ത്യന്‍ സ്‌കൂള്‍), മുഹമ്മദ് കുഞ്ഞി (മെഡിക്കല്‍ കടയുടമ, കളനാട്), അബ്ദുര്‍ റഹ് മാന്‍, സലാം (ദുബൈ), ആച്ചിബി, ആഇശ, ഹഫ്‌സ, റംല, ജമീല.

    മരുമക്കള്‍: പരേതനായ അബ്ബാസ്, മുഹമ്മദ് കുഞ്ഞി ബെണ്ടിച്ചാല്‍, മൊയ്തു, അബ്ദുര്‍ റഹ് മാന്‍ പാണ്ടികണ്ടം, ഹമീദ് പെര്‍ളം, ഫൗസിയ കോട്ടിക്കുളം, സറീന, അനീസ പരവനടുക്കം, ഫര്‍സാന, ഹമീദ. സഹോദരങ്ങള്‍: ബീഫാത്വിമ, പരേതയായ റുഖിയ, ഖദീജ, മുഹമ്മദ്, അബ്ദുല്ല.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെമ്പിരിക്കയിലെ നഫീസ നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top