• Latest News

    Saturday, March 18, 2017

    മലപ്പുറത്ത് ശ്രീപ്രകാശ് ബിജെപി സ്ഥാനാര്‍ഥി
    Saturday, March 18, 2017
    9:45:00 AM

    ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനു ബിജെപി സ്ഥാനാര്‍ഥിയായി എന്‍.ശ്രീപ്രകാശിനെ പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി പ്രഖ്യാപിച്ചു.[www.malabarflash.com] 

    തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഗംഗൈ അമരനാണു ബിജെപി സ്ഥാനാര്‍ഥി. കര്‍ണാടകയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നഞ്ചന്‍ഗുഡില്‍ വി.ശ്രീനിവാസ പ്രസാദും ഗുണ്ട്‌ലുപേട്ടില്‍ സി.എസ്. നിരഞ്ജന്‍ കുമാറും ബിജെപി സ്ഥാനാര്‍ഥികളാകും.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലപ്പുറത്ത് ശ്രീപ്രകാശ് ബിജെപി സ്ഥാനാര്‍ഥി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top