• Latest News

    Monday, March 13, 2017

    രാ​മ​ന്‍റെ പ്ര​വാ​സം അ​വ​സാ​നി​ച്ചു; അ​യോ​ധ്യ ക്ഷേ​ത്ര​നി​ർ​മാ​ണം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ശി​വ​സേ​ന
    Monday, March 13, 2017
    12:53:00 AM

    മും​ബൈ: യു​പി​യി​ൽ ബി​ജെ​പി വ​ൻ​വി​ജ​യം നേ​ടി​യ​തോ​ടെ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ ച​ർ​ച്ച​ക​ളും വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ന്നു. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു.[www.malabarflash.com]

    രാ​മ​ന്‍റെ പ്ര​വാ​സ​കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ​ത​ന്നെ ക്ഷേ​ത്ര​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​ജെ​പി നേ​ടി​യ വ​ലി​യ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അദ്ദേഹം പ​റ​ഞ്ഞു. 

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രാ​മ​ന്‍റെ പ്ര​വാ​സം അ​വ​സാ​നി​ച്ചു; അ​യോ​ധ്യ ക്ഷേ​ത്ര​നി​ർ​മാ​ണം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ശി​വ​സേ​ന Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top