• Latest News

    Tuesday, March 7, 2017

    വീടിന്റെ ടെറസില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടുനിന്ന പത്താം ക്ലാസുകാരന്‍ വീണു മരിച്ചു
    Tuesday, March 7, 2017
    10:37:00 AM

    അ​​ടൂ​​ര്‍: വീ​​ടി​​ന്‍റെ ടെ​​റ​​സി​​ല്‍ നി​​ന്ന് മൊ​​ബൈ​​ല്‍ ഫോ​​ണി​​ല്‍ സം​​സാ​​രി​​ച്ചു കൊ​​ണ്ടി​​രു​​ന്ന പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ര്‍ഥി പാ​​ര​​പ്പ​​റ്റ് ഇ​​ടി​​ഞ്ഞു വീ​​ണു മ​​രി​​ച്ചു.[www.malabarflash.com] 

    കൊ​​ടു​​മ​​ണ്‍ അ​​ങ്ങാ​​ടി​​ക്ക​​ല്‍ തെ​​ക്ക് താ​​ഴേ​​തി​​ല്‍ ശ്രീ​​ജ​​ത്ത് ഭ​​വ​​നി​​ല്‍ ശ​​ശാ​​ങ്ക​​ന്‍ - ശ്രീ​​കു​​മാ​​രി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ അ​​ഭി​​ജി​​ത്താ​​ണ് (14)​മ​​രി​​ച്ച​​ത്. അ​​ങ്ങാ​​ടി​​ക്ക​​ല്‍ എ​​സ്എ​​ന്‍വി എ​​ച്ച്എ​​സ്എ​​സി​​ലെ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ര്‍ഥി​​യാ​​യി​​രു​​ന്നു.

    തിങ്കളാഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സി​​മ​​ന്‍റി​​ട്ട് ഉ​​റ​​പ്പി​​ക്കാ​​ത്ത പാ​​ര​​പ്പ​​റ്റി​​ല്‍ ചാ​​രി നി​​ന്ന് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ഭി​​ജി​​ത്ത്. ക​​ട്ട ഇ​​ള​​കി താ​​ഴെ കി​​ണ​​റ്റി​​ന്‍റെ ക​​ര​​യി​​ല്‍ ത​​ല​​യ​​ടി​​ച്ചു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നാ​​ലെ പാ​​ര​​പ്പ​​റ്റി​​ലെ മ​​റ്റു ക​​ട്ട​​ക​​ളും ഇ​​ള​​കി അ​​ഭി​​ജി​​ത്തി​​ന്‍റെ ത​​ല​​യി​​ലും നെ​​ഞ്ചി​​ലും വീ​​ണു. 

    ശ​​ബ്ദം കേ​​ട്ട് ഓ​​ടി​​യെ​​ത്തി​​യ അ​മ്മ ശ്രീ​​കു​​മാ​​രി സം​​ഭ​​വം ക​​ണ്ട് ബോ​​ധ​​മ​​റ്റ് വീ​​ണു. സ​​ഹോ​​ദ​​ര​​ന്‍ ശ്രീ​​ജി​​ത്ത് നാ​​ട്ടു​​കാ​​രെ വി​​ളി​​ച്ചു കൂ​​ട്ടി അ​​ടൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും അ​​ഭി​​ജി​​ത്ത് മ​​രി​​ച്ചു. സെെ​നി​​ക​​നാ​​യ ശ​​ശാ​​ങ്ക​​ന്‍ നാ​​ട്ടി​​ലെ​​ത്തി​​യ ശേ​​ഷം മൃ​​ത​​ദേ​​ഹം സം​​സ്‌​​ക​​രി​​ക്കും. എ​​സ്. എ​​ന്‍. വി ​​സ്‌​​കൂ​​ളി​​ലെ പ്ല​​സ് ടു ​​വി​​ദ്യാ​​ര്‍ഥി​​യാ​​ണ് ശ്രീ​​ജി​​ത്ത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീടിന്റെ ടെറസില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടുനിന്ന പത്താം ക്ലാസുകാരന്‍ വീണു മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top