• Latest News

    Saturday, March 25, 2017

    ഫോ​ണ്‍ വി​ളി​ക്കാ​നും ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു
    Saturday, March 25, 2017
    1:28:00 AM

    ന്യൂ​ഡ​ല്‍​ഹി: ഫോ​ണ്‍ വി​ളി​ക്കാ​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു. എ​ല്ലാ പ്രീ ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും ഫോ​ണ്‍ ന​മ്പ​ര്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ സർക്കാർ തീ​രു​മാ​നി​ച്ചു.[www.malabarflash.com]

    ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് രാ​ജ്യ​ത്തെ എ​ല്ലാ മൊ​ബൈ​ല്‍ ഫോ​ണ്‍ സേ​വ​ന ദാ​താ​ക്ക​ള്‍​ക്കും ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ വ​കു​പ്പ് അ​യ​ച്ചു. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത ഫോ​ണ്‍ ന​മ്പ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​കും.

    ഇ​ന്ത്യ​യി​ലെ എ​ല്ലാ മൊ​ബൈ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഉ​ണ്ടാക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടെ​ലി​ക​മ്മ്യു​ണി​ക്കേ​ന്‍​സ് വ​കു​പ്പ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 

    ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം മു​ത​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങും. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫോ​ണ്‍ വി​ളി​ക്കാ​നും ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top