• Latest News

    Wednesday, February 15, 2017

    കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
    Wednesday, February 15, 2017
    10:44:00 AM

    ചെറുവത്തൂര്‍: ദേശീയ പാതയിൽ പിലിക്കോട് മട്ടലായിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു.പുത്തരിയടുക്കം സ്വദേശി സന്തോഷ് കുമാർ (32) ആണ് മരിച്ചത്.[www.malabarflash.com]

    കാറിലുണ്ടായിരുന്ന സന്തോഷ് കുമാറിന്റെ ബന്ധു പരപ്പയിലെ ഉണ്ണികൃഷ്ണന് സാരമായി പരുക്കേറ്റു.ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

    ബുധനാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും ചന്തേര പോലീസും ചേർന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top